SignIn
Kerala Kaumudi Online
Friday, 14 August 2026 1.14 AM IST

ജെ.സത്യശീലൻ

sathyaseelanj

ആറ്റിങ്ങൽ: ഊരുപൊയ്ക മങ്ങാട്ട് വീട്ടിൽ ജെ.സത്യശീലൻ (87) നിര്യാതനായി. മിലിട്ടറി എൻജിനീയറിംഗ് സർവീസ് റിട്ടയേഡ് ഉദ്യോഗസ്ഥനാണ്.

ഭാര്യ: എൻ.രാധ. മക്കൾ: ബീന എസ്.ആർ (അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് ), ബിപിൻ എസ്.ആർ, ബിന്ദു എസ്.ആർ. മരുമക്കൾ: സജിതൻ ബി.എസ് ( കേരളകൗമുദി മുടപുരം ലേഖകൻ ), വിദ്യാറാണി, അശോകൻ സി.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA