
1. നീറ്റ് യു.ജി:- എം.സിസി നടത്തുന്ന നീറ്റ് യു.ജി മെഡിക്കൽ 2026 ആദ്യ റൗണ്ട് പ്രവേശന നടപടികളുടെ അവസാന തീയതി നീട്ടി. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് 15വരെ രജിസ്ട്രേഷനും ഫീസ് പേയ്മെന്റും നടത്താം. 17വരെ ചോയ്സ് ഫില്ലിംഗും ചോയ്സ് ലോക്കിംഗിനും സൗകര്യമുണ്ട്. 19ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: https://mcc.nic.in/ug-medical-counselling/
2. എൻ.ഡി.എ, എൻ.എ പരീക്ഷ:- യു.പി.എസ്.സി നടത്തുന്ന 2026ലെ നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി എക്സാമിനേഷൻ 2, സെപ്തംബർ 13ന് നടത്തും. പെൻ- പേപ്പർ മോഡിലാണ് പരീക്ഷ. വെബ്സൈറ്റ്: https://www.upsc.gov.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |