
തിരുവനന്തപുരം: പേട്ട കല്ലുംമ്മൂട് തുണ്ടുവിളാകം വീട്ടിൽ പരേതനായ റഫീഖിന്റെയും ആബിദയുടെയും മകൻ ഷെഫീഖ് (അജി- 50) നിര്യാതനായി. സംസ്കാരം: പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: റജില. മക്കൾ: ആദിൽ, അസ്‌ലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |