SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

വത്സലാദേവി നിര്യാതയായി

a

മണ്ണന്തല: ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യൻ ഭാർഗ്ഗവൻ വൈദ്യന്റെ മകൾ കോട്ടമുകൾ തുണ്ടുവിളാകത്തു ദേവിയിൽ വത്സലാദേവി (72,റിട്ട. ജോയിന്റ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യതയായി. ഭർത്താവ്: മണ്ണന്തല എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയും കൊല്ലം നഗരസഭ റിട്ട.ക്യൂറിയേറ്ററുമായ എ.കെ. മോഹനൻ.

മക്കൾ:ഡോ.ദിപുമോഹൻ (പാരിപ്പള്ളി മെഡിക്കൽ കോളേജ്)​,ഡോ.ദേവി മോഹൻ.മരുമക്കൾ:ഡോ.ദിവ്യ (പാരിപ്പള്ളി മെഡിക്കൽ കോളേജ്),ഡോ.ഷാജി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA