SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.19 AM IST

9 തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

a

തിരുവനന്തപുരം: കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 719/2025), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 445/2025), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവ.ട്രെയിനിംഗ് കോളേജുകൾ) (തസ്തികമാറ്റം മുഖേന) അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ് (കാറ്റഗറി നമ്പർ 439/2025), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 414/2025), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 552/2025, 429/2025-എൽ.സി./എ.ഐ.), എറണാകുളം, കാസർകോട് ജില്ലകളിൽ കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 34/2025), തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കേരള പൊലീസ് സർവീസിൽ ഹവിൽദാർ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 640/2025), കൊല്ലം ജില്ലയിൽ കേരള പൊലീസ് സർവീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 790/2025), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ലാ കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 33/2025) എന്നീ തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA