SignIn
Kerala Kaumudi Online
Monday, 08 June 2026 2.06 AM IST

കുസാറ്റ് ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

READ ENGLISH VERSION

cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ രജിസ്ട്രാറുടെ പേഴ്‌സണൽ അസിസ്റ്റന്റുമായ ടി.ബി.മുഹമ്മദ് സലിം (54) ഷോക്കേറ്റ് മരിച്ചു. മോട്ടോർ നന്നാക്കുന്നതിനിടെ ഇടപ്പള്ളിയിലെ താമരശ്ശേരി വീട്ടിൽ വച്ചാണ് ഷോക്കേറ്റത്. ഭാര്യ: ഷിനു സലിം. മക്കൾ: ഹനീന, ഹാനിയ, സന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA