കൊച്ചി: നടൻ ടിനി ടോമിനെതിരായ കേസിൽ അൻസിബ ഹസൻ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യ മൊഴി നൽകി. കോടതി നിർദ്ദേശപ്രകാരമാണിത്. ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കേസിൽനിന്ന് പിന്മാറില്ലെന്നും അൻസിബ പിന്നീട് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |