SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

പ്രതിഷേധത്തിന് പിന്നിൽ വിദേശകരങ്ങളെന്ന് ഹരീഷ് സാൽവെ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ കരങ്ങളെന്ന് മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ ആരോപിച്ചു. വിദേശഫണ്ട് വരുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. രാജ്യത്തെ അസ്ഥിരമാക്കാനാണ് ശ്രമം. യു.എസ് ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് ഇന്ത്യയുടെ വളർച്ചയിൽ അതൃപ്‌തിയുണ്ട്. വിദേശ ഫണ്ടിംഗിനെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണമെന്നും മുതിർന്ന അഭിഭാഷകൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA