SignIn
Kerala Kaumudi Online
Thursday, 18 June 2026 4.26 PM IST

ഏപ്രിലിലെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ

salary-

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ഏപ്രിൽ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു മാസം ശമ്പളവും പെൻഷനും നൽകാൻ 4200 കോടിയിലധികം രൂപ വേണം. ഇതു കണ്ടെത്താൻ ബിവറേജസ് കോർപറേഷനിൽ നിന്നുള്ള മുൻകൂർ നികുതി,​ സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പ തുടങ്ങിയവ സർക്കാരിന്റെ പരിഗണനയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALARY KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA