SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.20 AM IST

നെയ്മറെ പോലെ സി.പി.എം വിടവാങ്ങും

pk-sasi
പി.കെ ശശി

വേൾഡ് കപ്പിൽ ബ്രസീലിന്റെ പരാജയത്തെ തുടർന്ന് നെയ്മർ വിടവാങ്ങൽ പ്രഖ്യാപിച്ചത് പോലെ ഇനി കേൾക്കേണ്ട വാർത്ത കേരള രാഷ്ട്രീയത്തിൽ നിന്ന് സി.പി.എമ്മിന്റെ വിടവാങ്ങലാണ്. സി.പി.എം ഇപ്പോൾ ഐ.സി.യുവിലാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പള്ളിക്കാട്ടിലേക്ക് എടുക്കും.


പി.കെ.ശശി.

ഡെമോക്രാറ്റിക് മാർക്സിസ്റ്റ്

ഫ്രണ്ട് കൺവീനർ

 സ്വ​കാ​ര്യ​ ​ബ​സ് ​ന​ഷ്ടം പ​ഠി​ക്കാ​ൻ​ ​സ​മി​തി

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ്രി​യ​ദ​ർ​ശി​നി​ ​സ​ർ​വീ​സു​ക​ളെ​ ​തു​ട​ർ​ന്ന് ​സ്വ​കാ​ര്യ​ ​ബ​സ് ​ഉ​ട​മ​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കും.​ ​പ്രി​യ​ദ​ർ​ശി​നി​ ​സ​ർ​വീ​സു​ക​ള​ല്ല,​​​ ​വ്യ​വ​സാ​യ​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ത്.​ ​അ​തി​നു​മു​മ്പേ​ ​സ്വ​കാ​ര്യ​ബ​സ് ​വ്യ​വ​സാ​യം​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​യാ​ത്രാ​ ​ക​ൺ​സെ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കും.​ ​ക​ൺ​സെ​ഷ​ൻ​ ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നെ​ ​കു​റി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.

സി.​പി.​ജോ​ൺ​

ഗ​താ​ഗ​ത​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA