SignIn
Kerala Kaumudi Online
Monday, 27 July 2026 2.20 AM IST

സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: ഇന്ന് കൂടി അപേക്ഷിക്കാം 

1

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉച്ചയ്‌ക്ക് ഒന്ന് വരെ അപേക്ഷിക്കാമെന്ന് അക്കാഡമിക് ജോയിന്റ് ഡയറക്ടർ അറിയിച്ചു. മെരിറ്റ് ക്വാട്ടയിലും സ്‌പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് സ്‌കൂൾ മാറ്റത്തിന് അപേക്ഷിക്കാം. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫർ എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്‌ഫറിന് ശേഷമുള്ള ഒഴിവും വിശദാംശങ്ങളും ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA