തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ സ്കൂൾബസ് മറിഞ്ഞ് നാല് കുട്ടികൾക്ക് പരിക്ക്. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾവിട്ട് തിരികെ പോകുന്നതിനിടയിലാണ് അപകടം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |