1 MIN READ | AUTHOR : Web Desk PUBLISHED: JULY 07, 2026 01:39 AM IST
കൊച്ചി: പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അഞ്ച് ശതമാനം വരെ ഓഹരികൾ കേന്ദ്രസർക്കാർ ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) വഴി വിറ്റഴിക്കും. ഓഹരി ഒന്നിന് 1,400 രൂപയാണ് അടിസ്ഥാന വില. ഇന്ന് നിക്ഷേപ സ്ഥാപനങ്ങൾക്കും നാളെ ചെറുകിട നിക്ഷേപകർക്കുമായി ലേലം നടക്കും. നിലവിൽ കമ്പനിയിൽ കേന്ദ്രസർക്കാരിന് 67.91 ശതമാനം ഓഹരിയുണ്ട്. നടപ്പുസാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ, ആസ്തി ധന സമ്പാദനം എന്നിവയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
RELATED TOPICS: SHIPYARD
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
രാജ്യാന്തര ഫുട്ബോൾ താരം മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ ഇടപാടിലെ നികുതിവെട്ടിപ്പ് അന്വേഷിച്ച എസ്.ഐ.ടി. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
തിരുവനന്തപുരം: സർക്കാരിന്റെ 'മിഷൻ സമുദ്ര"യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിലെ വിചാരണ നിറുത്തിവയ്ക്കണമെന്ന ഹർജി ഹൈക്കോടതി തളളി. വിഷയം മജിസ്ട്രേട്ട്