SignIn
Kerala Kaumudi Online
Thursday, 13 August 2026 1.12 AM IST

ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ ഇന്ന്

aa

തിരുവനന്തപുരം:ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കുള്ള രണ്ട് ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ഒരെണ്ണം ഇന്ന് രാത്രി 11.50ന് പുറപ്പെടും. നാളെ വൈകിട്ട് 4.20ന് കൊല്ലത്തെത്തും.ട്രെയിൻനമ്പർ 06117. ഈ മാസം 15, 20, 22, 27, 29 തീയതികളിലും സെപ്തംബർ 3,5 തീയതികളിലും ഈ ട്രെയിൻ സർവ്വീസ് നടത്തും. കൂടാതെ ചെന്നൈയിൽ നിന്ന് 16 തേർഡ് എ.സി.എക്കണോമി കോച്ചുകൾ മാത്രമുള്ള മറ്റൊരു ഹൈക്ളാസ് ഓണം സ്പെഷ്യൽ ട്രെയിൻ 19,26,സെപ്തംബർ 2 തീയതികളിൽ വൈകിട്ട് 3.10ന് സർവ്വീസ് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA