SignIn
Kerala Kaumudi Online
Monday, 06 July 2026 1.44 AM IST

തപസ്യ ഭാരവാഹികൾ

vijaya

കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അദ്ധ്യക്ഷനായി സാഹിത്യകാരൻ വിജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം. സതീശനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: കാനായി കുഞ്ഞിരാമൻ, പി.പി. ശ്രീധരനുണ്ണി, സംവിധായകൻ ഹരിഹരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രാമചന്ദ്ര പുലവർ, എം.എ. കൃഷ്ണൻ, ആർ. സഞ്ജയൻ, ഡോ. സുവർണ നാലപ്പാട്, ആഷാ മേനോൻ, ആർട്ടിസ്റ്റ് മദനൻ, പ്രൊഫ. കെ.പി. ശശിധരൻ, പി. ബാലകൃഷ്ണൻ, ഡോ. കൂമുള്ളി ശിവരാമൻ, പി. വിജയാംബിക, പി.കെ. രാമചന്ദ്രൻ, കെ.പി. മണിലാൽ (രക്ഷാധികാരിമാർ), പ്രൊഫ. പി.ജി. ഹരിദാസ് (വർക്കിംഗ് പ്രസിഡന്റ് ), ഐ.എസ്. കുണ്ടൂർ, ആർ. പ്രസന്നകുമാർ, എം. ശ്രീഹർഷൻ, മുരളി പാറപ്പുറം, കല്ലറ അജയൻ, യു.പി. സന്തോഷ്, ഡോ. വി. സുജാത, ഡോ. ലക്ഷ്മി ശങ്കർ, ഡോ. പി. ശിവപ്രസാദ്, രജനി സുരേഷ് (ഉപാദ്ധ്യക്ഷന്മാർ), സി. രജിത് കുമാർ (സംഘടനാ സെക്രട്ടറി), കെ. സച്ചിദാനന്ദൻ (ഖജാൻജി), കെ.ടി. രാമചന്ദ്രൻ, അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ് (ജോയിന്റ് ജനറൽ സെക്രട്ടറിമാർ), ഇ.എം. ഹരി, ടി.എസ്. നീലാംബരൻ, ആർ. അജയകുമാർ, പി.ജി. ഗോപാലകൃഷ്ണൻ, മണി എടപ്പാൾ, രാമകൃഷ്ണൻ വെങ്ങര, ഡോ. റമീളാദേവി, കെ.കെ. സുധാകരൻ, ഡോ. ലക്ഷ്മി ദാസ്, കെ. സതീഷ്ബാബു (സെക്രട്ടറിമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAPASYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA