SignIn
Kerala Kaumudi Online
Sunday, 05 July 2026 1.22 AM IST

ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി

train

തിരുവനന്തപുരം: ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി. ഓണക്കാലത്തിരക്ക് പരിഗണിച്ചാണിത്. ചെന്നൈ, മുംബയ്, ഡൽഹി നഗരങ്ങളിലേക്കും സംസ്ഥാനത്ത് തിരുവനന്തപുരത്തു നിന്ന് മലബാർ മേഖലയിലേക്കും കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തണമെന്ന ആവശ്യവും ശക്തമാണ്. നേരത്തെ ട്രെയിനുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA