
കൊച്ചി: യുവതലമുറയിൽ ദേശസ്നേഹം വളർത്താനായി എ.ബി.വി.പി രാജ്യവ്യാപകമായി 'ക്യാമ്പസ് ടു ക്യാമ്പസ് വന്ദേമാതരം" , 'ഏക് ഗാവ്, ഏക് തിരംഗ" ക്യാമ്പയിനുകൾക്ക് തുടക്കമിടും. കൊച്ചിയിൽ സമാപിച്ച എ.ബി.വി.പി കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂട്ട വന്ദേമാതര ആലാപനം, ത്രിവർണ്ണ പതാക റാലികൾ എന്നിവ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |