SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.20 AM IST

വിസ്മയാസ്മാക്സ് അനിമേഷൻസിൽ ബി.എസ്.സി അനിമേഷൻ വിഷ്വൽ എഫക്ട്സ്

a

തിരുവനന്തപുരം : തിരുവനന്തപുരത്തെ വിസ്മയാസ് മാക്സ് അനിമേഷൻസിൽ ബി.എസ്.സി അനിമേഷൻ വിഷ്വൽ എഫക്ട്സ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വിഭാഗത്തിന്റെ അംഗീകാരമായ 'സെന്റർ ഒഫ് എക്സലൻസ്' പദവിയുള്ള വിസ്മയാസ് മാക്സിന്റെ തിരുവനന്തപുരത്തെ ക്യാമ്പസിൽ മൂന്നു വർഷത്തെ അന്താരാഷ്ട്ര സിലബസിലുള്ള പരിശീലനത്തിന് ഹോസ്റ്റൽ സൗകര്യവും മികച്ച പ്രൊഡക്ഷൻ ഇന്റേൺഷിപ്പ് ട്രെയിനിംഗും വിദ്യാഭാസവായ്പാ സൗകര്യവുമുണ്ട്. എൻ.എസ്.ഡി.സി അംഗീകാരം കൂടിയുള്ള ഈ കോഴ്സിൽ ചേരുവാനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ:- 8281702020, 0471-2727456. ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിനായി: www.vismayasmaxanimations.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA