SignIn
Kerala Kaumudi Online
Saturday, 15 August 2026 1.55 AM IST

പൗൾട്രി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു

aa

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കെപ്‌കോ ചിക്കൻ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന ഏജൻസികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവിൽ രണ്ട് കിലോമീറ്റർ പരിധിയിൽ കെപ്കോ ചിക്കൻ ഏജൻസികൾ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. മാനേജിംഗ് ഡയറക്‌ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട തിരുവനന്തപുരം-695024 എന്ന വിലാസത്തിലോ kepcopoultry@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ അയ‌യ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9809159559

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA