
1. ഫാർമസി അധിക സീറ്റ്:- 2026ലെ കീം ഫാമസി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം ഐ.ഇ.ടി കോളേജിൽ 60 സീറ്റുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഈ സീറ്റുകളിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: cee.kerala.gov.in.
2. നീറ്റ് യു.ജി എൻ.ആർ.ഐ ലിസ്റ്റ്:- നീറ്റ് യു.ജി ഓൾ ഇന്ത്യ ക്വാട്ട മൂന്നാം റൗണ്ടിൽ ഉൾപ്പെട്ട എൻ.ആർ.ഐ വിദ്യാർത്ഥികളുടെ പട്ടിക മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: mcc.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |