SignIn
Kerala Kaumudi Online
Saturday, 15 August 2026 1.55 AM IST

കുസാറ്റ് ഫെലോഷിപ്പ് വർദ്ധിപ്പിച്ചു

aa

കൊച്ചി: കുസാറ്റിൽ റിസർച്ച് ഫെലോഷിപ്പ് വർദ്ധിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. ജൂനിയർ റിസർച്ച് ഫെലോയ്ക്ക് ഇനിമുതൽ പ്രതിമാസം 22,000 രൂപ ലഭിക്കും. നിലവിൽ 20,000 രൂപയായിരുന്നു. സീനിയർ റിസർച്ച് ഫെലോഷിപ്പ് 22,000 രൂപയിൽ നിന്ന് 24,000 ആയി ഉയർത്തി.
സർവകലാശാലയുടെ തുടർവികസനത്തിനായി സമഗ്ര വികസന നയരേഖ തയ്യാറാക്കാനും തീരുമാനിച്ചു. സിൻഡിക്കേറ്റ് ഉപസമിതികൾ പുനഃസംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA