
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ജി.എസ്.ടി.യിൽ പി.ജി.ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 10വരെ നീട്ടി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഫോൺ: 0471-2596970, Mob : 9746972011, 9349727106, 9995446032
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |