SignIn
Kerala Kaumudi Online
Friday, 03 July 2026 1.20 AM IST

എം.ടെക് പ്രവേശനം: അപേക്ഷ 5വരെ

aa

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) എം.ടെക് പ്രവേശനത്തിന് 5വരെ www.lbsapplications.kerala.gov.inൽ അപേക്ഷിക്കാം. ഇൻഫ്രാ‌സ്ട്രക്ടർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ് (സ്കൂൾ ഒഫ് ബിൽഡിംഗ് സയൻസസ്), എംബെഡ്ഡ് സിസ്റ്റംസ് ടെക്നോളോജിസ് (സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ സയൻസസ്), ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജി (സ്കൂൾ ഒഫ് ഇലക്ട്രിക്കൽ സയൻസസ്), മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി (സ്കൂൾ ഒഫ് മെക്കാനിക്കൽ സയൻസസ്) എന്നിവയാണ് കോഴ്സുകൾ. 18 സീറ്റുകൾ വീതമാണുള്ളത്. ഗേറ്റ് സ്കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഉയർന്ന പ്രായപരിധിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA