SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

സംസ്‌കൃത സർവകലാശാല: ഫലം പ്രസിദ്ധീകരിച്ചു

aa

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ: www.ssus.ac.inൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA