SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

രണ്ടാംഘട്ട അലോട്ട്മെന്റ്

aa

തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയിൽ ബാച്‌ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 9നകം ടോക്കൺ ഫീസ് അടയ്ക്കണം.വിവരങ്ങൾ www.lbscentre.kerala.gov.inൽ ഫോൺ: 9447710275, 0471-2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA