
തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ പഠനം) 17-ാമത് ബാച്ചിലേക്ക് സീറ്റ് ഒഴിവ്. യോഗ്യത: പ്ലസ് ടു / തത്തുല്യം. ഫീസ് : 6500 രൂപ. ഓൺലൈനായി 30വരെ www.arabicku.inൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 9446827141
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |