
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ ( ഹൈസ്കൂൾ ) തസ്തികയിലേക്ക് പി.എസ്.സി ഇന്ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |