SignIn
Kerala Kaumudi Online
Friday, 03 July 2026 1.37 AM IST

വൈവ -വോസി പരീക്ഷകൾ

kannur-uni

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2026 ഇന്റേൺഷിപ്പ് വൈവ -വോസി പരീക്ഷകൾ ജൂലായ് 6, 7 തീയതികളിലായി അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പരീക്ഷാ ഫലം

പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പി.ജി (സി.ബി.സി.എസ്.എസ് റഗുലർ 2024 അഡ്മിഷൻ/ സപ്ലിമെന്ററി 2022, 2023 അഡ്മിഷനുകൾ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലായ് 15ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA