
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ (2019, 2024 സ്‌കീമുകൾ) സെപ്തംബർ7 മുതൽ നടത്തും.
ഏഴാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷ (2021 സ്‌കീം) ആഗസ്റ്റ് 17മുതൽ നടത്തും.
ടൈംടേബിൾ
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി ജൂൺ 2026 പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി2019 സ്‌കീം) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |