SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

കേരള സർവകലാശാല ബിരുദ പ്രവേശനം 11വരെ നീട്ടി

kerala-uni

 ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബിരുദ പ്രവേശനം ലഭിച്ചവർക്ക് 11വരെ കോളേജുകളിൽ പ്രവേശനം നേടാം. വെബ്സൈറ്റ്: https://admissions.keralauniversity.ac.in/fyugp2026, ഹെൽപ്പ് ലൈൻ: 8281883052

 എട്ടാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 17വരെ അപേക്ഷിക്കാം.

 പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് ഇന്ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്‍സി കെമിസ്ട്രി പരീക്ഷയുടെ വൈവവോസി നാളത്തേക്ക് മാറ്റി. ഫോൺ: 0471-2302523.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA