SignIn
Kerala Kaumudi Online
Thursday, 08 October 2026 1.32 AM IST

കേരള യൂണി. ഭൂമി അളക്കൽ: റിപ്പോർട്ട് 15ന്

aa

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂപരിധി നിശ്ചയിക്കാനുള്ള അളവെടുപ്പിന്റെ റിപ്പോർട്ട് 15ന് ഹൈക്കോടതിക്ക് കൈമാറും. 80 ശതമാനം ഭൂമിയും അളന്നു. ഇന്ന് ഉച്ചയോടെ അളവ് പൂർത്തിയാക്കും. സർവകലാശാലയുടെ മുന്നിലെ പ്രധാന ഗേറ്റ് മുതൽ ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം വരെയുള്ള ഭാഗമാണ് ഇന്ന് അളക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA