SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.03 AM IST

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

aa

ടൈംടേബിൾ

 രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റെഗുലർ 2024 സ്കീം ആൻഡ് സപ്ലിമെന്ററി 2024, 2020 സ്കീം) ആഗസ്റ്റ് 2026 പരീക്ഷയുടെ (തിയറി, പ്രാക്ടിക്കൽ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സ്പോട്ട് അഡ്മിഷൻ

 കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ കേരള (ഐ.എം.കെ), സി.എസ്.എസ് സ്കീം എന്നിവയിലേക്കുള്ള വിവിധ എം.ബി.എ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 14ന് കാര്യവട്ടം ഐ.എം.കെയിൽ രാവിലെ 11മുതലാണ് അഡ്മിഷൻ നടപടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA