SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.07 AM IST

മെഡിക്കൽ പ്രവേശനം: പ്രൊഫൈൽ 10വരെ പരിശോധിക്കാം

aa

തിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും 10ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വെബ്‍സൈറ്റിൽ അവസരം. ഹെൽപ്പ് ലൈൻ: 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA