
ന്യൂഡൽഹി: വീഴ്‌ചയെ തുടർന്ന് കൈക്കുഴയ്‌ക്ക് പരിക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇന്ന് ഡൽഹി ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകും. ടാൻസാനിയയിൽ ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കവെ ശുചിമുറിയിൽ വഴുതി വീണാണ് പരിക്കേറ്റത്. ഇന്നലെ ഡൽഹിയിലെത്തിയ എംപിയെ മേന്താന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |