
മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (പി.ജി സി.എസ്.എസ്) (2024 അഡ്മിഷൻ തോറ്റവർക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.എ, ബി.ബി.എ, ബി.കോം, എൽ.എൽ.ബി (ഓണേഴ്‌സ്) പരീക്ഷകൾ ആഗസ്റ്റ് 6 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എ, എം.എസ്‌സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ്) (2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) മേയ് 2026 പരീക്ഷകൾ ആഗസ്റ്റ് 5 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എഡ് (സ്‌പെഷ്യൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസബിലിറ്റി 2025 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ആഗസ്റ്റ് 3 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |