
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ലേക്ക് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം.അപേക്ഷകർ 28ന് വൈകിട്ട് 5ന് മുമ്പ് കൺവീനർ, ഓണം ഘോഷയാത്ര കമ്മിറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം,പാർക്ക് വ്യൂ.തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിലിലോ അയക്കണം. ഫോൺ: 0471-2560426.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |