
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in/ൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങളറിയാം. ഇന്നുമുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. വൊക്കേഷണൽ ഹയർ സെക്കൻഡറി അലോട്ട്‌മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. ലിസ്റ്റ് https:admission.vhseportal.kerala.gov.inൽ ലഭിക്കും. ഇന്ന് രാവിലെ 10 മുതൽ 17ന് വൈകിട്ട് 4 വരെ പ്രവേശനം നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |