SignIn
Kerala Kaumudi Online
Saturday, 15 August 2026 1.56 AM IST

മെഡിക്കൽ, അനുബന്ധ പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റായി

aa

തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. നീറ്റ് (യു.ജി) ഫലം എൻട്രൻസ് കമ്മിഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ്. ഹെൽപ്പ് ലൈൻ- 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANKLIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA