
തിരുവനന്തപുരം: റിയാദ്, ദമാം, ദുബായ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചതായി ശ്രീലങ്കൻ എയർലൈൻസിന്റെ വാണിജ്യ വിഭാഗം മേധാവി ദിമുത്തു തെന്നകൂൺ പറഞ്ഞു. ഇതോടെ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 90 മിനിറ്റിൽ താഴെയുള്ള കണക്ഷൻ സൗകര്യം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |