
തിരുവനന്തപുരം: സാഗർമാല മുതൽ സുവിധ സാനിറ്ററി നാപ്കിൻ വരെ കേന്ദ്രപദ്ധതികൾ റീബ്രാൻഡിംഗ് നടത്തി അവതരിപ്പിച്ചതാണ് പുതുയുഗ ബഡ്ജറ്റെന്ന് ബി.ജെ.പി നേതാവ് ബി.ബി.ഗോപകുമാർ നിയമസഭയിൽ പറഞ്ഞു. ബഡ്ജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുഅണ്ടി അഴിമതിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് നടപടിയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും വ്യക്തമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |