SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

സുപ്രീംകോടതി വിധി ആവേശകരം

1

സി.എം.ആർ.എൽ - എക്സാലോജിക് കേസിലെ സുപ്രീംകോടതി വിധി ആവേശകരമാണ്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ഉത്തരവാണിത്. പിണറായിക്കെതിരെ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ച കേസാണിത്. കേസ് രാഷ്ട്രീയമാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നതാണ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നു. എന്തടിസ്ഥാനത്തിലാണ് എഫ്.ഐ.ആറുമായി സർക്കാർ ഉടൻ മുന്നോട്ട് പോയത്. രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇ.ഡിക്ക് മുന്നിൽ പിണറായി ഹാജരാകേണ്ട ആവശ്യമില്ല

എം.വി. ഗോവിന്ദൻ,​ സംസ്ഥാന സെക്രട്ടറി,​ സി.പി.എം

മോ​ദി​ ​-​വി​ഡി​-​ഇ​ഡി​ ​

കൂ​ട്ടു​കെ​ട്ടി​ന്
തി​രി​ച്ച​ടി​

പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​വേ​ട്ട​യാ​ടാ​ൻ​ ​കെ​ട്ടി​ച്ച​മ​ച്ച​ ​ഒ​രു​ ​കേ​സി​ലെ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​ർ​ണാ​യ​ക​ ​വി​ധി​ ​മോ​ദി​–​വി​ഡി​–​ഇ​ഡി​ ​കൂ​ട്ടു​കെ​ട്ടി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​വേ​ട്ട​യാ​ട​ലു​ക​ളെ​ ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​നേ​രി​ടും.​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ത​ല​ങ്ങ​ളും​ ​വി​ല​ങ്ങും​ ​ന​ട​ത്തു​ന്ന​ ​അ​ന്വേ​ഷ​ണ​ ​പ്ര​ഹ​സ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ഒ​രു​ ​മു​ന്ന​റി​യി​പ്പ് ​കൂ​ടി​യാ​ണ് ​ഈ​ ​വി​ധി.

കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ

മു​ൻ​ ​ധ​ന​മ​ന്ത്രി​ ​

സു​പ്രീം​ ​കോ​ട​തി​ ​ഒ​രു​ ​

ആ​നു​കൂ​ല്യ​വും​ ​ന​ൽ​കി​യി​ട്ടി​ല്ല​


സു​പ്രീം​ ​കോ​ട​തി​ ​എ​ന്തെ​ങ്കി​ലും​ ​പ്ര​ത്യേ​ക​ ​ആ​നു​കൂ​ല്യം​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​കൂ​ട്ടാ​ളി​ക​ൾ​ക്കും​ ​ന​ൽ​കി​യി​ട്ടി​ല്ല. അ​ഴി​മ​തി​ക്കേ​സി​ലെ​ ​വി​ജി​ല​ൻ​സ് ​എ​ഫ്.​ഐ.​​ആ​റു​ക​ൾ​ ​ഒ​ന്നും​ ​ത​ന്നെ​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​ട്ടി​ല്ല.​ ​പ്ര​തി​ക​ൾ​ക്ക് ​പ​റ​യാ​നു​ള്ള​തു​കൂ​ടി​ ​കേ​ൾ​ക്കാ​നാ​യി​ ​ഒ​രാ​ഴ്ച​ത്തെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചെ​ന്ന് ​മാ​ത്രം.​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​സി.​ ​പി.​ ​എ​മ്മി​നും​ ​ഊ​റി​ച്ചി​രി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സിനും​ ​ഒ​രു​ ​വ​ക​യും​ ​ന​ൽ​കു​ന്നി​ല്ല​ ​ഇ​ന്ന​ത്തെ​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​.

കെ.​സു​രേ​ന്ദ്ര​ൻ, ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​, ബി.​ജെ.​പി​ ​​​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA