SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.27 AM IST

സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കും:പി.കെ. കുഞ്ഞാലിക്കുട്ടി

pk-kunhalikutty

തിരുവനന്തപുരം: ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കുമെന്നും ന്യായമായ അവകാശങ്ങളോട് സർക്കാരിന് തുറന്ന സമീപനമാണെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ​​ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 43-ാമത് സംസ്ഥാന സമ്മേളനം പി.സുബ്രമണ്യം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. കണിയപുരം ഹലിം, നിസാർ മുഹമ്മദ് സുൽഫി, ആമിർ കോഡൂർ, പോത്തൻകോട് റാഫി എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNHALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA