SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

ഫയൽ വൈകിപ്പിച്ചാൽ നടപടി: മുഖ്യമന്ത്രി

vd

തിരുവനന്തപുരം: അകാരണമായി ഫയലുകൾ താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയെ അറിയിച്ചു. ഫയൽ നീക്കം വേഗത്തിലാക്കാൻ സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെട്ടുത്തി. ദൈനംദിന ഫയൽ നീക്കത്തിന്റെ പുരോഗതി വിലയിരുത്താൻ ഡാഷ് ബോർഡ് സംവിധാനം ഏർപ്പെടുത്തും.

ലൈഫ് പദ്ധതി തുടരും : മന്ത്രി കെ.എം.ഷാജി

ലൈഫ് പദ്ധതി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും വീടുകളുടെ നിർമ്മാണത്തിന് തടസ്സമുണ്ടാകില്ലെന്നും മന്ത്രി കെ.എം.ഷാജി അറിയിച്ചു. തദ്ദേശ വകുപ്പിലെ നിലവിലെ എല്ലാ പദ്ധതികളും തുടരുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA