SignIn
Kerala Kaumudi Online
Saturday, 25 July 2026 6.03 PM IST

ഹരിതകർമ്മസേനയിലെ ജീവനക്കാർ ശേഖരിച്ച വേസ്റ്റിനുള്ളിൽ അനക്കം; പരിശോധിച്ചപ്പോൾ രണ്ട് എലിയുമായി മൂർഖൻ

തിരുവനന്തപുരം ജില്ലയിലെ വണ്ടിത്തടത്തിനടുത്തുള്ള കോർപ്പറേഷന്റെ വേസ്റ്റ് ശേഖരിക്കുന്ന സ്ഥലത്ത് മൂർഖൻ പാമ്പിനെ കണ്ടു. ഹരിതകർമസേനയിലെ അംഗങ്ങളാണ് പാമ്പിനെ ആദ്യം കണ്ടത്. സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി.

snake-rescue
സ്‌നേക്ക് മാസ്റ്റർ

നിറയെ എലികൾ, അതിനിടയിൽ മൂർഖൻ പാമ്പ്. രണ്ട് എലികൾ വയറ്റിലുണ്ട്. ഇതിനിടയിൽ മൂർഖൻ വാവയ്ക്ക് നേരെ തിരിഞ്ഞു. ഒന്നല്ല, മൂന്ന് പ്രവശ്യമാണ് കടിക്കാൻ ആഞ്ഞത്. ഈ കടി കിട്ടിയാൽ മരണം ഉറപ്പ്! കാണുക, ആക്രമണകാരിയായ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

English Summary

An aggressive cobra was discovered by Haritha Karma Sena members at the Thiruvananthapuram Corporation's waste collection site near Vandidathadam. Noted snake catcher Vava Suresh responded. The cobra, which had recently consumed two rats, became highly aggressive, attempting to strike Suresh three times during the capture. Despite the dangerous encounter, Suresh successfully apprehended the venomous snake.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH, COBRA RESCUE, VANDITHADAM SNAKE, MOORKHAN PAAMBU, VAVA SURESH SNAKE RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA