SignIn
Kerala Kaumudi Online
Thursday, 15 October 2026 8.50 AM IST

ചൂണ്ടയിടാൻ വന്ന ഒൻപതാം ക്ലാസുകാരന് കിട്ടിയത് മീനിനെയല്ല; മുമ്പിലെത്തിയത് മൂർഖൻ അടക്കമുള്ള പാമ്പുകൾ

തിരുവനന്തപുരം ജില്ലയിൽ ലുലുവിന് പിറകിലായി കായലിനോട് ചേർന്ന വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. തൊട്ടടുത്ത വീട്ടിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവധി ദിവസങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മീൻ ഈ കായലിൽ നിന്ന് ചൂണ്ടായിട്ടാണ് പിടിക്കുന്നത്. ഇന്ന് ചൂണ്ടയുമായി വന്ന പയ്യന് കിട്ടിയത് രണ്ട് പാമ്പുകളെ,അതിൽ ഒന്ന് ഉഗ്രൻ ഒരു മൂർഖൻ പാമ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKEMASTER, VAVASURESH, BOY, COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA