പലപ്പോഴും എത്രയൊക്കെ ശ്രദ്ധിച്ചാലും ചെടികളും പച്ചക്കറികളും മികച്ച രീതിയിലുള്ള വിളവ് നൽകാറില്ല. മണ്ണിൽ ആവശ്യത്തിന് വളവും പോഷകങ്ങളും ഇല്ലാത്തതാകാം അതിന് കാരണം. വളപ്രയോഗം നൽകുന്നതിലെ ബുദ്ധിമുട്ടുകളും ചെലവും കാരണം പലരും അവ വേണ്ട വിധത്തിൽ പരിഗണിക്കാറില്ല. എന്നാൽ അടുക്കളയിൽ നാം വെറുതെ കളയുന്ന കഞ്ഞിവെള്ളം വേണ്ടരീതിയിൽ ഉപയോഗിച്ചാൽ അടുക്കളത്തോട്ടത്തിലെ വിളവെടുപ്പ് ഇരട്ടിയാക്കാനാകും.
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അന്നജം, കാൽസ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ചെടികളുടെ വളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കുന്നു. കഞ്ഞിവെള്ളം പുളിപ്പിച്ചുവേണം ചെടികൾക്ക് പ്രയോഗിക്കാൻ.
Fermented rice water is a natural fertilizer that improves soil health and supports plant growth. Dilute before use and always avoid salt.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |