ചാരുംമൂട്: താമരകുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മാർഗനിർദ്ദേശ ക്ലാസ് നടത്തി. തലവടി എ.ഇ.ഒ കെ.സന്തോഷ് ക്ലാസ്സ് നയിച്ചു, പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ,എച്ച് .എം എസ്.സഫീന ബീവി, ഡെപ്യൂട്ടി എച്ച്.എം ടി.ഉണ്ണികൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ എച്ച്.റിഷാദ്, ശ്രീകല പ്രസാദ്, മാതൃസംഗമം കൺവീനർ അൽഫീന ഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ്.ഗിരീഷ് കുമാർ,സി.എസ്.ഹരികൃഷ്ണൻ, അദ്ധ്യാപകൻ ബി.കെ.ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |