ആലപ്പുഴ: വില്പനക്കായി വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന
നിരോധിത പുകയില ഉത്പ്ന്നങ്ങളും കഞ്ചാവും എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി യുടെ നേതൃത്വത്തിൽ റോഡ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ അമ്പനാ കുളങ്ങര പുത്തൻചിറ വീട്ടിൽ ഷിജാസിന്റെ വാടക വീട്ടിൽ നിന്നുമാണ് 4110 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും 39 ഗ്രാം കഞ്ചാവും പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |