SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ഭാഗവത സപ്താഹയജ്ഞo

bfhb

മുഹമ്മ: എസ്.എൽ പുരം പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിനും മകരവിളക്ക് ഉത്സവത്തിന്നും തുടക്കമായി. പത്മകുമാർ മഠത്തിൽ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ഗ്രന്ഥസമർപ്പണം സ്വരാജും വെണ്ണ സമർപ്പണം കിഷൻ ,കൃഷ എന്നിവരും നടത്തി. മേൽശാന്തി വേണു നമ്പൂതിരി വൈദിക കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. പള്ളിക്കൽ അപ്പുക്കുട്ടനാണ് യജ്ഞാചാര്യൻ. ക്ഷേത്രം പ്രസിഡന്റ് ബി.മോഹനൻ ,സെക്രട്ടറി എസ്.അജയകുമാർ ,കൺവീനർ രാധം കൃഷ്ണൻ ,ജോയിന്റ് കൺവീനർമാരായ ശ്യാം ,സുരേഷ് എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL