
ആലപ്പുഴ : റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച്
എസ്.ഡി.പി.ഐ ജില്ലയിലെ മണ്ഡലം തലങ്ങളിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു.
ആലപ്പുഴ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി എം.എം താഹിർ, അമ്പലപ്പുഴ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം,
മാവേലിക്കര മണ്ഡലത്തിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി
അരൂർ മണ്ഡലത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി അസ്ഹാബുൽ ഹഖ്, കായംകുളം മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി എം. ജയരാജ്,
ഹരിപ്പാട് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി അജ്മൽ അയ്യൂബ്,
കുട്ടനാട് മണ്ഡലത്തിൽ ജില്ലാ ട്രഷറർ വൈ സവാദ്, ചെങ്ങന്നൂർ മണ്ഡലത്തിൽ മണ്ഡലം പ്രസിഡന്റ് സിറാജ് പീടികയിൽ, എന്നിവർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |